Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

MULLAPERIYAR DAM| മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി തൊട്ടു; ഡാം ഇന്ന് തുറക്കും;ജാഗ്രതയില്‍ പ്രദേശവാസികള്‍

MULLAPERIYAR DAM| മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി തൊട്ടു; ഡാം ഇന്ന് തുറക്കും;ജാഗ്രതയില്‍ പ്രദേശവാസികള്‍
സംസ്ഥാനത്തും ഇടുക്കി ജില്ലയിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 136 അടിയായി ജലനിരപ്പുയരുന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കാന്‍ തീരുമാനിച്ചു. ഇന്ന് രാവിലെ 10 മണിക്ക് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുമെന്ന് അറിയിച്ചിട്ടുള്ളത്. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നത്. വൃഷ്ടി പ്രദേശമായ പെരിയാര്‍ കടുവ സങ്കേതത്തിലെ വനത്തില്‍ വീണ്ടും മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്കും വര്‍ദ്ധിച്ചിട്ടുണ്ട്. നിലവില്‍ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നിരിക്കുകയാണ്. അണക്കെട്ട് തുറന്ന് കഴിഞ്ഞാല്‍ പെരിയാര്‍ നദിയിലൂടെ ഒഴുകിയാണ് വെള്ളം ഇടുക്കി അണക്കെട്ടില്‍ എത്തുന്നത്.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in