Logo
CHANGE MODE
Fri, Jun 05, 2026 • 08:42 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

സബ് കളക്ടർമാരെ വാഴിക്കാത്ത ദേവികുളം; നിയമത്തിനും നീതിക്കുമല്ല, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഈ സർക്കാരിന്‍റെ പരിരക്ഷ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 26, 2019
1 min read Updated: June 05, 2026
Share:

സബ് കളക്ടർമാരെ വാഴിക്കാത്ത ദേവികുളം;  നിയമത്തിനും നീതിക്കുമല്ല, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഈ സർക്കാരിന്‍റെ പരിരക്ഷ
VM-Sudheeran-Nov30 നിയമം നടപ്പിലാക്കാൻ തങ്ങളിലർപ്പിതമായ ചുമതലകൾ കൃത്യമായി വിനിയോഗിക്കുന്ന ഒരു സബ് കലക്ടറെയും ദേവികുളത്ത് ഇരുത്തി പൊറുപ്പിക്കില്ല. നിയമത്തിനും നീതിക്കുമല്ല, നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കാണ് ഈ സർക്കാരിൽ പരിരക്ഷ. നേരെ ചൊവ്വേ നിയമാനുസൃതം പ്രവർത്തിക്കുന്നവരെ തൽസ്ഥാനത്ത് ഇരുത്താൻ തയ്യാറാകാത്ത ഈ സർക്കാരിൻറെ നയസമീപനത്തിൻറെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഡോ.രേണുരാജ്. നീതിയും നിയമവും നടപ്പിലാക്കുന്നവരുടെ കൂടെയല്ല ഈ സർക്കാർ. നിയമപ്രകാരം കൃത്യനിർവഹണം ഭംഗിയായി നിറവേറ്റിയ ഡോ.രേണുരാജിൻറെ സ്ഥലം മാറ്റത്തിലൂടെ സർക്കാർ ആവർത്തിച്ച് തെളിയിച്ചത് അതു തന്നെയാണ്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10