Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

VISMAYA CASE| വിസ്മയ കേസ്: പ്രതിയുടെ ശിക്ഷാവിധി മരവിപ്പിച്ചു; കിരണിന് ജാമ്യം

VISMAYA CASE| വിസ്മയ കേസ്: പ്രതിയുടെ ശിക്ഷാവിധി മരവിപ്പിച്ചു; കിരണിന് ജാമ്യം
വിസ്മയ കേസില്‍ പ്രതിയുടെ ശിക്ഷാവിധി മരവിപ്പിച്ചു. കിരണിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ആത്മഹത്യ പ്രേരണാ കുറ്റം നടത്തിയിട്ടില്ലെന്ന് കാട്ടിയാണ് കിരണ്‍ സുപ്രീം കോടതിയെ സമീപിച്ചത്. പ്രതി കിരണ്‍ കുമാറിന്റെ അപ്പീല്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. അപ്പീലില്‍ തീരുമാനമുണ്ടാകുന്നതു വരെ ശിക്ഷാവിധി മരവിപ്പിക്കണമെന്നായിരുന്നു കിരണിന്റെ ആവശ്യം. ഈ കേസിലാണ് ഇപ്പോള്‍ സുപ്രധാന നീക്കം ഉണ്ടായിരിക്കുന്നത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് കൊല്ലം നിലമേല്‍ സ്വദേശി വിസ്മയ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. 2021 ജൂണ്‍ 21 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലെന്നും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിച്ചില്ലെന്നും പറഞ്ഞാണ് കിരണ്‍ വിസ്മയയെ നിരന്തരമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചത്.

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in