Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്വർണ്ണക്കടത്ത് കേസ് : സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

സ്വർണ്ണക്കടത്ത് കേസ് : സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
സ്വർണ്ണക്കടത്ത് കേസിലെ സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. ജാമ്യാപേക്ഷയിൽ നേരത്തെ വാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റി വയ്ക്കുകയായിരുന്നു. സ്വപ്നക്ക് പുറമെ മറ്റു പ്രതികളായ സരിത്, സന്ദീപ് നായർ, സംജു, സൈതലവി എന്നിവരുടെ ജാമ്യാപേക്ഷയിലും വാദം പൂർത്തിയായി. ഈ പ്രതികളുടെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും. സ്വർണ്ണക്കടത്തിന് പിന്നിൽ വലിയ ശൃംഖല തന്നെ പ്രവർത്തിക്കുന്നുവെന്നും, സ്വർണ്ണക്കടത്ത് ഒരു വ്യവസായം പോലെയാണ് കള്ളക്കടത്ത് സംഘം നടത്തിയതെന്നും ഇന്നലെ കസ്റ്റംസ് കോടതിയിൽ പറഞ്ഞിരുന്നു.

Related articles

See all
Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Popular News

സര്‍ക്കാര്‍ നടപടി പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു; എഫ്‌ഐആര്‍ ശരിവച്ചത് സര്‍ക്കാര്‍ നടപടിക്ക...

Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Save your stories

Sign in