Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വെഞ്ഞാറമൂട് കൊലപാതകം : സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്

വെഞ്ഞാറമൂട് കൊലപാതകം : സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്
  തിരുവനന്തപുരം : വെഞ്ഞാറമൂടിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകന്‍റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. കൊലപാതകം സംബന്ധിച്ച എല്ലാ വശങ്ങളും വെളിച്ചത്തുകൊണ്ടുവരേണ്ടതുണ്ട്. സത്യം പുറത്തു കൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. കൊലപാതകത്തില്‍ യാതൊരു പങ്കും കോണ്‍ഗ്രസിനില്ല. കോണ്‍ഗ്രസിന്‍റെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമം നടക്കുന്നത്. കോണ്‍ഗ്രസ് കൊന്നവരോ കൊല്ലിച്ചവരോ അല്ല. ഈ സാഹചര്യത്തില്‍ കൊലപാതകത്തിന് പിന്നിലെ എല്ലാ ഗൂഢാലോചനകളും പുറത്തുവരേണ്ടതുണ്ട്. അതിനാല്‍ യൂത്ത് കോണ്‍ഗ്രസ് സി.ബി.ഐ അന്വേഷണം തന്നെ ആവശ്യപ്പെടുകയാണെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി.

Related articles

See all
Latest News

'മുഖ്യമന്ത്രിയും കൂട്ടരും ചെയ്തത് 5 വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം' ; പരാതി നല്‍ക...

Latest News

'എക്സിറ്റ് പോളുകള്‍ ജനവികാരത്തിന്‍റെ യഥാർത്ഥ പ്രതിഫലനമല്ല' ; യുഡിഎഫ് വമ്പിച്ച വിജയം നേടുമ...

Latest News

പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ വിദേശയാത്ര : സഭയിലെ ചോദ്യത്തിന് ശിവശങ്കറിന്‍റെ യാത്ര പരാമർശിക്ക...

Latest News

സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു ; പിണറായിക്ക് ഭയമെന്ന് രമേ...

Save your stories

Sign in