Logo
Sun, Jun 07, 2026 • 02:10 PM
LIVE TV
Watch

No business videos available

No Middle East videos available

വാരാണസി മലയാളി സമാജം; വയനാട്ടിലെ ദുരന്തബാധിതർക്കായി സമാഹരിച്ച ധനസഹായം സർക്കാരിന് കൈമാറി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 09, 2024
1 min read Updated: June 06, 2026
SHARE:
SAVE: Login to save

വാരാണസി മലയാളി സമാജം; വയനാട്ടിലെ ദുരന്തബാധിതർക്കായി സമാഹരിച്ച ധനസഹായം സർക്കാരിന് കൈമാറി
  തിരുവനന്തപുരം: വാരണാസി മലയാളി സമാജവും റോമൻ കാത്തോലിക് ഡയോസിസ് വാരണാസിയും വയനാട്ടിലെ ദുരന്തബാധിതർക്കായി സമാഹരിച്ച ധനസഹായം സർക്കാരിന് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത തുക മുഖ്യമന്ത്രിയുടെ അഭാവത്തിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഏറ്റുവാങ്ങി.വാരണാസി മലയാളി സമാജം പ്രസിഡണ്ട് ബിജു പി കോശി 1264602 രൂപയുടെ ചെക്ക് മന്ത്രിയ്ക്കു കൈമാറി. വാരണാസി മലയാളി സമാജ അംഗം ദയമോനും കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും ദുരിതാശ്വാസ നിധി കൈമാറൽ ചടങ്ങിൽ സംബന്ധിച്ചു.      
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10