Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

വൈക്കം വിജയലക്ഷ്മി വിവാഹിതയായി

വൈക്കം വിജയലക്ഷ്മി വിവാഹിതയായി
പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. പാല സ്വദേശി അനൂപ് ആണ് വരന്‍. വൈക്കം മഹാദേവ ക്ഷേത്രത്തിൽ രാവിലെ 10.30 നും 11.30നും മധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം. മിമിക്രി കലാകാരനും ഇന്‍റീരിയർ ഡിസൈൻ കോൺട്രാക്റ്റർ കൂടിയാണ് അനൂപ്. സെപ്റ്റംബർ 10 നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. സെല്ലുലോയ്ഡ് എന്ന സിനിമയിലെ കാറ്റേ കാറ്റേ എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി ചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. തമിഴ് ചലച്ചിത്ര മേഖലയിലും ഏറെ പ്രശസ്തയായ വിജയലക്ഷ്മി അച്ഛന്‍റെ കണ്ടുപിടുത്തമായ ഗായത്രി വീണ വായിച്ചാണ് പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. കാഴ്ച ശക്തി തിരിച്ചു കിട്ടുവാനുള്ള ചികിത്സയ്ക്കു വേണ്ടിയുള്ള തയാറെടുപ്പുകളിലാണ് വൈക്കം വിജയ ലക്ഷ്മി.

Related articles

See all
Popular News

ബോളിവുഡിലേക്ക് ചുവടുവെച്ച് എം. പത്മകുമാർ; സണ്ണി ഡിയോൾ ചിത്രം 'സൂര്യ'യുടെ ഫസ്റ്റ് ലുക്ക് പു...

Popular News

ആദ്യ ദിനം 4 കോടിയുടെ റെക്കോർഡ് പ്രീസെയിൽസ്; 'ജയിലർ 2' വരുന്നു, കേരളത്തിൽ 24 മണിക്കൂർ മാരത്...

Popular News

ജിയോ ബേബി - റോഷന്‍ മാത്യു ചിത്രം 'ഹ്യൂമന്‍' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്; നിര്‍മ്മാണം സ്‌പ...

Popular News

ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ കേരളത്തില്‍ 1.61 കോടി രൂപയുടെ പ്രീസെയില്‍ നേടി...

Save your stories

Sign in