Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യുഎഇയില്‍ മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും ഇനി കൊവിഡ് വാക്സിൻ

യുഎഇയില്‍ മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും ഇനി കൊവിഡ് വാക്സിൻ
ദുബായ് : യുഎഇയില്‍ മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്‌സിന്‍ നല്‍കാന്‍ അനുമതി. യുഎഇ ആരോഗ്യ മന്ത്രാലയമാണ് അനുമതി നല്‍കിയത്. മൂന്ന് മുതല്‍ 17 വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് വാക്‌സിന്‍ ലഭിക്കുക. നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് വാക്‌സിന് അനുമതി നല്‍കിയിട്ടുള്ളത്. 900 കുട്ടികള്‍ക്ക് നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കിയിരുന്നു. അതേസമയം സ്വദേശികളും താമസക്കാരും ഉള്‍പ്പടെ രാജ്യത്തെ ഭൂരിപക്ഷം പേരും ഇതിനോടകം രണ്ട് ഡോസ് വാക്‌സിനും എടുത്തിട്ടുണ്ട്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in