കണ്ണൂർ ആറളം പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ. കാട്ടാനയുടെ കുത്തേറ്റ് ആദിവാസി മരിക്കാനിടയായ സംഭവത്തിൽ അധികൃതരുടെ നിസ്സംഗ നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ 6 മണി മുതൽ വൈകു: 6 വരെയാണ് ഹർത്താൽ.
കൂടുതല്‍ വായനയ്ക്ക്... ആറളത്ത് കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി മരിച്ചു; സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം
ആദിവാസിയുടെ മരണം : ആറളം പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ