Logo
CHANGE MODE
Fri, Jun 05, 2026 • 11:58 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

NILAMBUR BY-ELECTION| ആവേശമായി നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി; നാടും നഗരവും ഇളക്കി പ്രചരണം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 04, 2025
1 min read Updated: June 04, 2026
Share:

NILAMBUR BY-ELECTION| ആവേശമായി നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി; നാടും നഗരവും ഇളക്കി പ്രചരണം
ആവേശത്തിരയിളക്കി നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പഞ്ചായത്ത് തല പര്യടനം തുടരുന്നു. നിലമ്പൂരില്‍ വിജയ ചരിത്രം എഴുതുവാന്‍ ജൈത്രയാത്ര തുടരുന്ന ആര്യാടന്‍ ഷൗക്കത്തിന് വന്‍ വരവേല്‍പ്പാണ് സ്വീകരണത്തിലുടനീളം ലഭിക്കുന്നത്. കേരളം ആഗ്രഹിക്കുന്ന മാറ്റത്തിന് ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തോടെ നിലമ്പൂരില്‍ നിന്ന് തുടക്കം കുറിക്കുമെന്ന് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത അബ്ദുസമദ് സമദാനി എം.പി പറഞ്ഞു. പ്രതികൂലമായ കാലാവസ്ഥയിലും നാടും നഗരവുമിളക്കി ആവേശപെരുമഴയിലാണ് ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചരണ പരിപാടി മുന്നേറുന്നത്. രാവിലെ അമരമ്പലം പഞ്ചായത്തിലെ കൂറ്റമ്പാറ തോട്ടേക്കാട്ടില്‍ നിന്നാണ് ഇന്നത്തെ പ്രചരണ പരിപാടികള്‍ക്ക് തുടക്കമായത്. കേരളം ആഗ്രഹിക്കുന്ന മാറ്റത്തിന് ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തോടെ നിലമ്പൂരില്‍ നിന്ന് തുടക്കം കുറിക്കുമെന്ന് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത അബ്ദുസമദ് സമദാനി എം.പി പറഞ്ഞു.മനുഷ്യന്റെ വേദനയും പ്രശ്‌നങ്ങളും പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തീര്‍ത്തും പരാജയപ്പെട്ടന്നദ്ദേഹം പറഞ്ഞു. നിലമ്പൂരില്‍ വിജയ ചരിത്രം എഴുതുവാന്‍ ജൈത്രയാത്ര തുടരുന്ന ആര്യാടന്‍ ഷൗക്കത്തിന് വന്‍ വരവേല്‍പ്പാണ് സ്വീകരണത്തിലുടനീളം ലഭിക്കുന്നത്. ഇടതു സര്‍ക്കാരിന്റെ ദുര്‍വിധി അനുഭവിക്കുന്ന ജനങ്ങളെ മോചിപ്പിക്കുവാനുള്ള തിരഞ്ഞെടുപ്പാണിതെന്നും കഴിഞ്ഞ ഒന്‍മ്പത് വര്‍ഷമായി അനാഥമായ നിലമ്പൂരിനെ വീണ്ടെടുക്കുവാനുള്ള പോരാട്ടമാണ് ഇതെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ആവേശം അലകടലായി മാറുന്നആര്യാടന്‍ ഷൗക്കത്തിന്റെ സ്വീകരണ പര്യടനം വിവിധ പഞ്ചായത്തുകളില്‍ നാളെയും തുടരും.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10