Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

സിനോഫാം രണ്ടു ഡോസ് എടുത്തവര്‍ 6 മാസത്തിനുശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കണം ; നിർബന്ധമാക്കി യുഎഇ

സിനോഫാം രണ്ടു ഡോസ് എടുത്തവര്‍ 6 മാസത്തിനുശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കണം ; നിർബന്ധമാക്കി യുഎഇ
ദുബായ് : യുഎഇയില്‍ സിനോഫാം വാക്‌സീന്‍ രണ്ടു ഡോസ്, എടുത്തവര്‍ 6 മാസത്തിനുശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് യുഎഇ ആരോഗ്യവിഭാഗം അറിയിച്ചു. പ്രതിരോധശേഷി പുനഃസ്ഥാപിക്കാന്‍ ഇതു അനിവാര്യമാണെന്ന് അധികൃതര്‍ പറഞ്ഞു. ബൂസ്റ്റര്‍ ഡോസിനായി റജിസ്റ്റര്‍ ചെയ്തവരെ ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷമേ കുത്തിവയ്പ് എടുക്കൂ. പുതിയ വകഭേദങ്ങളെ അതിജീവിക്കാനാകുംവിധം പുതിയ വാക്‌സീനാണ് ബൂസ്റ്റര്‍ ഡോസായി കുത്തിവയ്ക്കുന്നത്. വാക്‌സീന്‍ വ്യാപകമാക്കിയതോടെ പുതിയ രോഗികളുടെ എണ്ണത്തില്‍ യുഎഇയില്‍ കുറവുണ്ടെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in