Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ഖത്തറുമായുള്ള യു.എ.ഇയുടെ കര-കടൽ-വ്യോമ ഗതാഗതം നാളെ മുതൽ പുനഃസ്ഥാപിക്കും

ഖത്തറുമായുള്ള യു.എ.ഇയുടെ കര-കടൽ-വ്യോമ ഗതാഗതം  നാളെ മുതൽ പുനഃസ്ഥാപിക്കും
ദുബായ് : ഖത്തറുമായുള്ള യു.എ.ഇയുടെ കര-കടൽ- വ്യോമ ഗതാഗതം നാളെ (ശനി) മുതൽ പുനഃസ്ഥാപിക്കും. യു.എ.ഇയുടെ ഔദ്യോഗിക വാർത്ത ഏജൻസിയായ വാം ആണ് ഇക്കാര്യം അറിയിച്ചത്. മൂന്നര വർഷത്തിലധികം നീണ്ട ഖത്തർ - യു.എ.ഇ പ്രതിസസിക്ക് ഇതോടെ പരിഹാരമായി. ഖത്തറുമായുള്ള വ്യാപാര വാണിജ്യ ബന്ധം കൂടി ഇതോടെ പുനഃസ്ഥാപിക്കപ്പെടും. ഗൾഫ് മേഖലയിലെ രണ്ട് സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകുന്നതോടെ ഈ മേഖലയിൽ വലിയ ഉണർവ് പ്രതീക്ഷിക്കുന്നു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in