Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യു.എ.ഇയില്‍ എഫ്.എന്‍.സി തെരഞ്ഞെടുപ്പ് ഒക്ടോബറില്‍; ഇത്തവണ വോട്ടര്‍മാരുടെ എണ്ണത്തില്‍ 50 % വര്‍ധന

യു.എ.ഇയില്‍ എഫ്.എന്‍.സി തെരഞ്ഞെടുപ്പ് ഒക്ടോബറില്‍; ഇത്തവണ വോട്ടര്‍മാരുടെ എണ്ണത്തില്‍ 50 % വര്‍ധന
Federal-Council ദുബായ് : യുഎഇയില്‍ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിലേക്കുള്ള (എഫ്.എന്‍.സി ) സുപ്രധാന തെരഞ്ഞെടുപ്പ് ഈ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ നടക്കും. 2015 നെ അപേക്ഷിച്ച് 2019 വര്‍ഷത്തില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധന ഉണ്ടായി. ഇതനുസരിച്ച് 3,30,000 യുഎഇ സ്വദേശികള്‍ ഇത്തവണ വോട്ടവകാശം വിനിയോഗിക്കും. ഇപ്രകാരം യോഗ്യരായ വോട്ടര്‍മാരുടെ പേരുകള്‍ ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തുവിട്ടു. ആദ്യ വോട്ടെടുപ്പ് നടന്ന 2006 വര്‍ഷത്തില്‍ ആകെ ഏഴായിരം പേര്‍ക്കായിരുന്നു വോട്ടവകാശം ഉണ്ടായത്.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in