Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യുഎഇയില്‍ വീണ്ടും രണ്ടായിരം കടന്ന് കൊവിഡ് പ്രതിദിന കണക്ക് ; രാജ്യത്ത് ചികിത്സയിലുള്ളത് 14,254 പേര്‍

യുഎഇയില്‍ വീണ്ടും രണ്ടായിരം കടന്ന് കൊവിഡ് പ്രതിദിന കണക്ക് ; രാജ്യത്ത് ചികിത്സയിലുള്ളത് 14,254 പേര്‍
ദുബായ് : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,022 പേര്‍ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ -രോഗപ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ദിനംപ്രതിയുള്ള കൊവിഡ് കേസുകള്‍ രണ്ടായിരം കടക്കുന്നത്. അതേസമയം, 1,731 പേര്‍ രോഗമുക്തി നേടി. നാലു പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ, രാജ്യത്തെ ആകെ രോഗികള്‍ 4,87,697 ആയി. രാജ്യത്ത് ചികിത്സയിലുള്ളവര്‍-14,254 ആണ്. ആകെ മരണം-1,537 കവിഞ്ഞു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in