ദുബായ് : യുഎഇയില്‍ കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഡിസംബര്‍ 16 ന് വ്യാഴാഴ്ച മാത്രം ഇരുന്നൂറ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ച കൊണ്ട് 140 പുതിയ രോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡിസംബര്‍ ഒമ്പതിന് ആകെ 60 പുതിയ കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതാണ് ഇരുന്നൂറായി കൂടിയത്.
അതേസമയം, രാജ്യത്ത് കൊവിഡ് മൂലമുള്ള മരണം കുത്തനെ ഇടിഞ്ഞു. മലയാളികള്‍ ഉള്‍പ്പടെ ആകെ 2941 പേര്‍ ഇതുവരെ രാജ്യത്ത് മരിച്ചു.
യുഎഇയില്‍ കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന : ഒരാഴ്ചയ്ക്കുള്ളില്‍ 140 പുതിയ രോഗികള്‍ ; മരണം കുറഞ്ഞു