Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യുഎഇയിൽ 580 കോടി ദിർഹത്തിന്‍റെ ഊർജ, ജല പദ്ധതികൾക്ക് തുടക്കം

യുഎഇയിൽ  580 കോടി ദിർഹത്തിന്‍റെ ഊർജ, ജല പദ്ധതികൾക്ക് തുടക്കം
യുഎയിലെ വടക്കൻ എമിറേറ്റുകളിൽ 580 കോടി ദിർഹത്തിന്റെ ഊർജ, ജല പദ്ധതികൾക്ക് യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കമിട്ടു. ഇതിനോട്‌ അനുബന്ധിച് പുതിയ അണക്കെട്ടുകൾ നിർമിക്കുകയും ജലവിതരണശൃംഖലകൾ വിപുലമാക്കുകയും ചെയ്യും.വടക്കൻ എമിറേറ്റുകളിലെ ഫെഡറൽ ജല വിതരണ ശൃംഖലയെ അബുദാബി, ദുബായ് നഗരങ്ങളുമായി ബന്ധിപ്പിക്കാൻ 240 കോടി ദിർഹത്തിന്റെ പദ്ധതി നടപ്പാക്കും. [embed]https://twitter.com/DXBMediaOffice/status/1103250349958352901[/embed] [embed]https://twitter.com/DXBMediaOffice/status/1103250356379807744[/embed]

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in