പത്തനംതിട്ടയില്‍ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു; പന്നി കയറാതിരിക്കാന്‍ സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ തട്ടി അപകടം
Jaihind TV News Report
Jaihind TV Web Desk
August 06, 2024
1 min read
•
Updated: June 05, 2026
പത്തനംതിട്ട: പന്തളം കൂരമ്പാല തോട്ടുകര പാലത്തിന് സമീപം രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. പന്നി കയറാതിരിക്കാൻ വയലില്‍ കെട്ടിയ വൈദ്യുതി കമ്പിയിൽനിന്നാണ് ഷോക്കേറ്റത്. കൂരമ്പാല സ്വദേശികളായ ചന്ദ്രശേഖരൻ, ഗോപാലപിള്ള എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രാവിലെ 7 മണിയോടെയാണ് സംഭവം. ഷോക്കേറ്റ ചന്ദ്രശേഖരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗോപാലപിള്ളയും അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10