തിരുവനന്തപുരം ഡിസിസി ജനറല് സെക്രട്ടറി മാരായമുട്ടം സുരേഷ് അന്തരിച്ചു. നെയ്യാറ്റിന്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു. വിദ്യാര്ത്ഥി യുവജന നേതാവായി വളര്ന്ന് കോണ്ഗ്രസ് രാഷ്ട്രീയത്തില് ചുവടുറപ്പിച്ച സുരേഷ് തലസ്ഥാനനഗരിയിലെ സമര സംഘടനാ പ്രവര്ത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു.
കെഎസ്യു തിരുവനന്തപുരം ജില്ല സെക്രട്ടറി ഗൗരി സുരേഷ് മകളാണ്. സംസ്കാര ചടങ്ങുകള് നാളെ നടക്കും.
തിരുവനന്തപുരം ഡിസിസി ജനറല് സെക്രട്ടറി മാരായമുട്ടം സുരേഷ് അന്തരിച്ചു