Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തൃശൂരില്‍ മഴക്കെടുതി രൂക്ഷം: അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഗേറ്റ് ഉയര്‍ത്തി

തൃശൂരില്‍ മഴക്കെടുതി രൂക്ഷം: അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഗേറ്റ് ഉയര്‍ത്തി

തൃശൂര്‍: ജില്ലയില്‍ മഴ തുടരുന്നതിനിടെ വിവിധ മേഖലകളില്‍ മഴക്കെടുതി രൂക്ഷമാകുന്നു. ജില്ലയിലെ വിവിധ താലൂക്കുകളില്‍ രാവിലെ ശക്തമായ മഴ പെയ്‌തെങ്കിലും നിലവില്‍ മഴയ്ക്ക് ശമനമായിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

തൃശൂര്‍, മുകുന്ദപുരം, തലപ്പിള്ളി, കൊടുങ്ങല്ലൂര്‍ താലൂക്കുകളിലായി നാല് വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. തീരദേശ മേഖലകളില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. ജലനിരപ്പ് ഉയരുന്നത് ഒഴിവാക്കാന്‍ കൊടുങ്ങല്ലൂര്‍ അറപ്പ തോട് തുറന്നു. പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഒരു സ്ലൂയിസ് ഗേറ്റ് ഉയര്‍ത്തി ചാലക്കുടി പുഴയിലേക്ക് വെള്ളം ഒഴുക്കിവിടുന്നുണ്ട്. പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. ജില്ലയില്‍ നിലവില്‍ 5 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 17 കുടുംബങ്ങളില്‍ നിന്നായി 40 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

Related articles

See all
Popular News

നിയമസഭയുടെ മൂന്നാം ദിനം: സ്‌പോര്‍ട്‌സ് ബില്‍ അടക്കം മൂന്ന് സുപ്രധാന ബില്ലുകള്‍ ഇന്ന് സഭയില...

Popular News

മാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണത്തിന് രണ്ട് പ്രത്യേക എസ്.ഐ.ടി സംഘങ്ങള്‍; ഉത്തരവ് ഇന്നിറങ...

Popular News

"സംസ്ഥാനത്ത് പുതിയ കായിക ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും"; കായികതാരങ്ങൾക്ക് വേഗത്തിൽ ജോല...

Popular News

"കായികമേഖലയിലെ പരാതികൾ പരിഹരിക്കും"; അർഹരായ കായികതാരങ്ങൾക്ക് ജോലി ഉറപ്പാക്കുമെന്ന് മുഖ്യമന...

Save your stories

Sign in