Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തോമസ് മാർ അത്തനാസിയോസിന്‍റെ ഭൗതിക ശരീരം കബറടക്കി

തോമസ് മാർ അത്തനാസിയോസിന്‍റെ ഭൗതിക ശരീരം കബറടക്കി
ചെങ്ങനൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസിന്റെ ഭൗതിക ശരീരം കബറടക്കി. ഓതറ സെന്റ് ജോർജ് ദയറയിൽ ബേസേലിയോ മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെയും വിവിധ തിരുമാനിമാരുടെയും വൈദികരുടെയും നേതൃത്വത്തിൽ ആയിരുന്നു സംസ്‌കാര ശുശ്രൂഷ നടന്നത്. ചെങ്ങന്നൂർ പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരം ഉച്ചയ്ക്ക് ഒരു മണിയോടെ വിലാപയാത്രയായി പുത്തൻകാവ് ചെങ്ങന്നൂർ, കല്ലിശ്ശേരി വഴി ഓതറ സെന്റ് ജോർജ് പള്ളിയിൽ എത്തിച്ചായിരുന്നു കബറടക്കം നടത്തിയത്.

Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

മാസപ്പടിയിലും ഹവാല ഇടപാടിലും കുരുക്ക്; പിണറായിക്കും റിയാസിനും വീണയ്ക്കും എതിരായ എഫ്.ഐ.ആർ വ...

Popular News

സി.എം.ആർ.എൽ - എക്സാലോജിക് ഇടപാട്: പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നാളെ പരി...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Save your stories

Sign in