Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഈരാറ്റുപേട്ടയില്‍ രഹസ്യമായിരുന്നത് കോട്ടയത്ത് പരസ്യമായി'; രാഷ്ട്രീയ സദാചാര ലംഘനമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

'ഈരാറ്റുപേട്ടയില്‍ രഹസ്യമായിരുന്നത് കോട്ടയത്ത് പരസ്യമായി'; രാഷ്ട്രീയ സദാചാര ലംഘനമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
  കോട്ടയം നഗരസഭയിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ബിജെപി പിന്തുണയോടെ പാസായത് രാഷ്ട്രീയ സദാചാരത്തെ ലംഘിച്ചുകൊണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഈരാറ്റുപേട്ടയിൽ  എസ് ഡിപിഐ ആണെങ്കില്‍ കോട്ടയത്ത് ബിജെപി ബന്ധമാണ് ഉള്ളത്. ഈരാറ്റുപേട്ടയിൽ രഹസ്യ ബന്ധമായിരുന്നെങ്കിൽ കോട്ടയത്ത് പരസ്യ ബന്ധമായി. ഷേപ്പ് ഇല്ലാത്ത രാഷ്ട്രീയ പ്രസ്ഥാനമാണ് എൽഡിഎഫിന്‍റേതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഇപ്പോൾ നടക്കുന്നത് ജനവിധിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Latest News

കെപിസിസിയുടെ സമരാഗ്നി പത്ത് ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കുന്നു; വൈകിട്ട് ആലപ്പുഴയിലേക...

Latest News

വിളിച്ചുവരുത്തി അപമാനിച്ചു; കളക്ടറേറ്റിലെ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രവാസി വ്യവസായി

Latest News

കോട്ടയത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം വിധിച്ച്...

Latest News

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ റെക്കോർഡ് വിജയം നേടും; കെ.സി. വേണുഗോപാല്‍ എംപി

Save your stories

Sign in