'സാലറി ചലഞ്ച് എന്തിനുവേണ്ടിയാണെന്ന് സർക്കാര്‍ വ്യക്തമാക്കണം, സാമ്പത്തിക തകർച്ചയുടെ ഉത്തരവാദിത്വം കൊവിഡിന്‍റെ തലയില്‍ കെട്ടിവെക്കേണ്ട': രമേശ് ചെന്നിത്തല | Video
Jaihind TV News Report
Jaihind TV Web Desk
April 07, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: സാലറി ചലഞ്ച് എന്തിന് വേണ്ടിയെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലക്ഷങ്ങളാണ് സർക്കാർ പരസ്യങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്നത്. കൊവിഡ് സന്നദ്ധ പ്രവർത്തനം സർക്കാർ രാഷ്ട്രീയവത്കരിക്കുന്നു. സാമ്പത്തിക തകർച്ചയുടെ ഉത്തരവാദിത്വം കൊവിഡിന്‍റെ തലയിൽ കെട്ടിവെക്കേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവർക്കൊപ്പം കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
https://www.facebook.com/JaihindNewsChannel/videos/519182585691258/
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10