Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വീട്ടുമുറ്റത്ത് പെരുമ്പാമ്പ്; പിടികൂടാനുള്ള ശ്രമത്തിനിടെ വനപാലകന് കടിയേറ്റു | VIDEO

വീട്ടുമുറ്റത്ത് പെരുമ്പാമ്പ്; പിടികൂടാനുള്ള ശ്രമത്തിനിടെ വനപാലകന് കടിയേറ്റു | VIDEO
  കോട്ടയം: എരുമേലിയിൽ വീട്ടുമുറ്റത്ത് കണ്ട പെരുമ്പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ വനപാലകന് കടിയേറ്റു. എരുമേലി ടൗണിന് സമീപം വാഴക്കാലായിലാണ് സംഭവം. കെഎസ്ഇബി സബ് എന്‍ജിനീയർ ഹഫീസിന്‍റെ (നെജു കിഴക്കെതിൽ) വീട്ടുമുറ്റത്താണ് പെരുമ്പാമ്പ് കയറിയത്. വൈകിട്ട് ഏഴുമണിയോടെ റോഡിലൂടെ കടന്നുപോയ ബൈക്ക് യാത്രികരായ പാണപുഴയിൽ അനീഷ് പി.കെ, സുഹൃത്ത് ഉണ്ണി എന്നിവരാണ് പെരുമ്പാമ്പ് വീട്ടുമുറ്റത്തേയ്ക്ക് കയറുന്നത് കണ്ടത്. തുടർന്ന് ഇവർ വീട്ടുകാരെയും നാട്ടുകാരെയും വിവരം അറിയിച്ചു. പിന്നാലെ പ്ലാച്ചേരിയിൽ നിന്നെത്തിയ വനപാലകർ പാമ്പിനെ പിടികൂടാൻ ശ്രമം ആരംഭിച്ചു. ഇല്ലിപ്പടർപ്പിൽ നിന്നും പുറത്തേക്ക്ചാടിയ പെരുമ്പാമ്പിനെ വനപാലകർ സാഹസികമായി പിടികൂടുകയായിരുന്നു. ഇതിനിടെയാണ് വനപാലകരിൽ ഒരാൾക്ക് കടിയേറ്റത്. കടിയേറ്റയാളെ ഉടൻതന്നെ ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിച്ചു.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in