Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

PC GEORGE| 'രാജ്യത്തെ നശിപ്പിച്ച ഒന്നാം പ്രതി നെഹ്‌റു എന്ന മുസല്‍മാന്‍' - വര്‍ഗീയ പ്രസ്താവന നടത്തിയ പിസി ജോര്‍ജിനെതിരെ പരാതി നല്‍കി യൂത്ത് ലീഗ്

PC GEORGE| 'രാജ്യത്തെ നശിപ്പിച്ച ഒന്നാം പ്രതി നെഹ്‌റു എന്ന മുസല്‍മാന്‍' - വര്‍ഗീയ പ്രസ്താവന നടത്തിയ പിസി ജോര്‍ജിനെതിരെ പരാതി നല്‍കി യൂത്ത് ലീഗ്
തൊടുപുഴയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയതിന് പി.സി.ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് യൂത്ത് ലീഗ് പോലീസില്‍ പരാതി നല്‍കി. തൊടുപുഴ പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ തുടരുന്ന പി.സി ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. രാജ്യത്തെ നശിപ്പിച്ച ഒന്നാം പ്രതി നെഹ്‌റു എന്ന മുസല്‍മാനാണ് എന്നായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം. രാജ്യത്തെ നശിപ്പിച്ച ഒന്നാം പ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്. നിരീശ്വരവാദിയാണെന്ന് പറഞ്ഞു നടന്നിട്ട് നെഹ്‌റു വീട്ടില്‍ അഞ്ച് നേരം നിസ്‌കരിക്കുമായിരുന്നു എന്നാണ് പിസി ജോര്‍ജിന്റെ അവകാശവാദം. വര്‍ഗീയ പരാമര്‍ശത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേസെടുത്താല്‍ തനിക്ക് കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ പിസി ജോര്‍ജ് നടത്തുന്നത് ഇതാദ്യമല്ല.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in