Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഡാമുകള്‍ക്ക് തീവ്രവാദ ഭീഷണിയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; സിസി ടിവി സ്ഥാപിച്ച് നിരീക്ഷണം

ഡാമുകള്‍ക്ക് തീവ്രവാദ ഭീഷണിയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; സിസി ടിവി സ്ഥാപിച്ച് നിരീക്ഷണം
ഇടുക്കി : ജില്ലയിലെ അഞ്ച് ഡാമുകള്‍ക്ക് തീവ്രവാദഭീഷണിയെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. രഹസ്യ അന്വേഷണ വിഭാഗം നൽകിയ സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് സിസിടിവി ക്യാമറ സ്ഥാപിച്ച് നിരീക്ഷിച്ച് ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. ഇടുക്കി, ചെറുതോണി, കുളമാവ്, പാംബ്ല, കല്ലാറൂട്ടി ഡാമുകള്‍ക്കാണ്  ഭീഷണി.  ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡാമുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. സിസി ടി.വി ക്യാമറകള്‍ സ്ഥാപിച്ച് ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കും. ചെറുതോണിയിലും തിരുവനന്തപുരത്തുമായി ഡാമിലെ തത്സമയ ദൃശ്യങ്ങൾ സദാ നിരീക്ഷിക്കും. ഡാമുകളിലെ ജലനിരപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ കണ്‍ട്രോള്‍ റൂമില്‍ വിശകലനം ചെയ്യും.

Related articles

See all
Kerala

ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎഫ്ഐ പ്രവര്‍ത്തകർ ഉള്‍പ്പെടെ 4 പേർ അറസ്റ്റില്...

Latest News

'സ്ത്രീധനം കൊടുക്കില്ലെന്നും വാങ്ങില്ലെന്നും ഉറച്ച തീരുമാനമെടുക്കണം'; 'മകള്‍ക്കൊപ്പം' ക്യാ...

Kerala

മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പില്ലാതെ ഷട്ടർ തുറന്നതില്‍ പ്രതിഷേധം; ദേശീയപാത ഉപരോധിച്ച് കോ...

Latest News

ഇടുക്കി ഡാം 11 മണിക്ക് തുറക്കും; പെരിയാറിന്‍റെ തീരങ്ങളില്‍ ജാഗ്രതാ നിർദേശം

Save your stories

Sign in