Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ലോക്ഡൗണിൽ മധ്യപ്രദേശിൽ കുടുങ്ങിയ മലയാളികൾക്ക് നാട്ടിലെത്താൻ സഹായമേകി കോൺഗ്രസ്; ഉമ്മൻ ചാണ്ടിയ്ക്കും കെ.സുധാകരൻ എംപിയ്ക്കും നന്ദി പറഞ്ഞ് സംഘാംഗങ്ങള്‍

ലോക്ഡൗണിൽ മധ്യപ്രദേശിൽ കുടുങ്ങിയ മലയാളികൾക്ക് നാട്ടിലെത്താൻ സഹായമേകി കോൺഗ്രസ്; ഉമ്മൻ ചാണ്ടിയ്ക്കും കെ.സുധാകരൻ എംപിയ്ക്കും നന്ദി പറഞ്ഞ് സംഘാംഗങ്ങള്‍
ലോക്ഡൗണിൽ മധ്യപ്രദേശിൽ കുടുങ്ങിയ മലയാളികൾക്ക് നാട്ടിലെത്താൻ സഹായമേകി കോൺഗ്രസ്. നാട്ടിലെത്തിയ സംഘം തങ്ങൾക്ക് ആവശ്യമായതെല്ലാം ഒരുക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്കും കെ.സുധാകരൻ എംപിയ്ക്കും സാന്ത്വനമായി ഒപ്പം നിന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും നന്ദി പറഞ്ഞു. മധ്യപ്രദേശിലെ ഇൻഡോറിൽ വിവിധ കമ്പനികളിലായി ജോലി ചെയ്യുന്ന പത്തോളം പേരടങ്ങിയ സംഘമാണ് ലോക്ഡൗണില്‍  കുടുങ്ങിയത്. 'ഭക്ഷണം പോലും കിട്ടാത്ത സാഹചര്യമായതോടെ നാട്ടിലെത്താൻ പല വഴികള്‍ തേടിയെങ്കിലും ഫലം കണ്ടിരുന്നില്ല. അപ്പോഴാണ് ഉമ്മൻചാണ്ടി സാറിനെ വിളിച്ചത്. അദ്ദേഹം ഉടൻ തന്നെ വാഹന സൗകര്യവും മറ്റും ഏർപ്പെടുത്തി നാട്ടിലെത്താൻ വേണ്ടതെല്ലാം ചെയ്യുകയായിരുന്നു. കെ.സുധാകരൻ എം.പിയുടെ ഇടപെടലോടെ പാസും ലഭിച്ചു. നാട്ടിൽ എത്തുവോളം വിവരങ്ങൾ അന്വേഷിച്ചും സാന്ത്വനമേകിയും എല്ലാ സഹായവും നൽകി'- സംഘാംഗങ്ങൾ പറഞ്ഞു. https://youtu.be/WXHKMGXjODM

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in