Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പതിനഞ്ചുകാരിക്കെതിരെ അതിക്രമം; മലപ്പുറത്ത് അധ്യാപകന്‍ അറസ്റ്റില്‍

പതിനഞ്ചുകാരിക്കെതിരെ അതിക്രമം; മലപ്പുറത്ത് അധ്യാപകന്‍ അറസ്റ്റില്‍
മലപ്പുറം: മമ്പാട് പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റില്‍.  മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുൾ സലാം (57) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. നിലമ്പൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിരവധി തവണ അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമം നടത്തിയതായി പതിനഞ്ചുകാരിയായ സ്കൂൾ വിദ്യാർത്ഥിനി പോലീസിന് മൊഴി നൽകി.

Related articles

See all
Latest News

വൈദ്യുതി ചാർജ് വർധന: കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ നാളെ മുസ്‌ലിം ലീഗ് ധർണ്ണ

Kerala

ഉള്‍വസ്ത്രത്തില്‍ തുന്നിച്ചേർത്ത് സ്വർണ്ണക്കടത്ത്; കരിപ്പൂരില്‍ 1 കോടിയുടെ സ്വർണ്ണവുമായി 1...

Kerala

കരിപ്പൂരില്‍ 1 കോടി രൂപയുടെ സ്വർണ്ണമിശ്രിതം പിടികൂടി; രണ്ടുപേർ പിടിയില്‍

Kerala

വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി; കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു: സം...

Save your stories

Sign in