Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സാഹിത്യ കുലപതി ടി.പത്മനാഭൻ ഡി.സി.സി ഓഫീസ് നിർമ്മാണ ഫണ്ടിലേക്ക് 1 ലക്ഷം രൂപ നല്കി

സാഹിത്യ കുലപതി ടി.പത്മനാഭൻ ഡി.സി.സി ഓഫീസ് നിർമ്മാണ ഫണ്ടിലേക്ക് 1 ലക്ഷം രൂപ നല്കി
നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്‍റെ നിർമ്മാണ ഫണ്ടിലേക്ക് സാംസ്ക്കാരിക കേരളത്തിന്‍റെ നിറസാന്നിധ്യം സാഹിത്യ കുലപതി ടി.പത്മനാഭൻ 1 ലക്ഷം രൂപ സംഭാവന നല്കി. 2020 ജനുവരി മാസത്തിൽ ഉദ്ഘാടനം നടത്താൻ ഒരുങ്ങുന്ന ഡി.സി.സി ഓഫീസ് കെട്ടിടത്തിന്റെ അവസാനഘട്ട മിനുക്ക് പണികൾ നടന്ന് കൊണ്ടിരിക്കുകയാണ്. സാഹിത്യ നായകൻ ടി.പത്മനാഭൻ വിട്ടിൽ വച്ചാണ് തുക ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനിയെ ഏല്‍പിച്ചത്. കെ.പി.സി.സി മെമ്പർ കെ.പ്രമോദ് തദവസരത്തിൽ സന്നിഹിതനായിരുന്നു.

Related articles

See all
Kerala

T Padmanabhan | രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തിന് പിന്തുണയുമായി ടി പദ്മനാഭന്റെ കൈയൊപ്പ്

Kerala

'പിടിക്കേണ്ട സീറ്റുകള്‍ യുഡിഎഫ് പിടിച്ചിരിക്കും ; എല്‍ഡിഎഫിന് ജയിലാണ് ഉറപ്പ്' : കെ സുധാകര...

Kerala

അധ്യാപക നിയമനം : ഡി.ഡി.ഇ ഓഫീസിൽ നിന്നും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ആ...

Latest News

സ്ഥിരപ്പെടുത്തുന്നത് സിപിഎം ക്രിമിനലുകളെ ; തുടർഭരണമുണ്ടാകില്ലെന്ന് ഇടതുമുന്നണിക്ക് ബോധ്യമാ...

Save your stories

Sign in