Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആര്‍ ശങ്കറിന്റെ കൊല്ലത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി സണ്ണി ജോസഫ്

ആര്‍ ശങ്കറിന്റെ കൊല്ലത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി സണ്ണി ജോസഫ്
നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണിജോസഫും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍പ്രകാശും ഉള്‍പ്പെടെയുള്ള പുതിയ ഭാരവാഹികള്‍ മുന്‍ മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായിരുന്ന ആര്‍ ശങ്കറിന്റെ കൊല്ലത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ലീഡര്‍ കെ കരുണാകരന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും സ്മൃതി മണ്ഡപങ്ങളിലെ പുഷ്പാര്‍ച്ചനക്കുശേഷമാണ് നേതാക്കള്‍ കൊല്ലത്തെത്തിയത്. കൊല്ലം ശങ്കേഴ്‌സ് ആശുപത്രി വളപ്പിലെ ആര്‍.ശങ്കറിന്റെ സ്മൃതി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനയ്ക്കു ശേഷം നേതാക്കള്‍ മുതിര്‍ന്ന നേതാവും മുന്‍ കെപിസിസി അധ്യക്ഷനും മന്ത്രിയുമായിരുന്ന സിവി പത്മരാജനേയും സന്ദര്‍ശിച്ച് അനുഗ്രഹം തേടി. കൊല്ലം ആനന്ദവല്ലീശ്വരത്തെ വസതിയില്‍ എത്തിയായിരുന്നു സിവി പത്മരാജനെ നേതാക്കള്‍ സന്ദര്‍ശിച്ചത്.

Related articles

See all
Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Popular News

കൊല്ലം നീണ്ടകരയില്‍ സ്ത്രീധന പീഡനം: കുറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ആഭ...

Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Save your stories

Sign in