Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സണ്ണി ജോസഫ് MLA : കെപിസിസി അദ്ധ്യക്ഷനായി മണ്ഡലത്തിലെത്തിയ ജനനായകന് ഇരിട്ടിയില്‍ ഉജ്വല സ്വീകരണം

സണ്ണി ജോസഫ് MLA : കെപിസിസി അദ്ധ്യക്ഷനായി മണ്ഡലത്തിലെത്തിയ ജനനായകന് ഇരിട്ടിയില്‍ ഉജ്വല സ്വീകരണം
കെ.പി.സി.സി പ്രസിഡന്റായി ചുമതല ഏറ്റെടുത്ത സണ്ണി ജോസഫ് എംഎല്‍എയ്ക്ക് പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ വന്‍ സ്വീകരണം നല്‍കി. പയഞ്ചേരിമുക്കില്‍ നിന്നും ഇരിട്ടി ടൗണിലേക്ക് തുറന്ന വാഹനത്തില്‍ കെ പി സി സി പ്രസിഡന്റിനെ ആനയിച്ചു. കനത്ത മഴയെയും അവഗണിച്ച് നൂറുകണക്കിനാളുകള്‍ സ്വീകരണ ജാഥയില്‍ പങ്കെടുത്തു. പേരാവൂരിലെ ജനങ്ങളുടെ പിന്തുണയാണ് തനിക്ക് സ്ഥാനം ലഭിക്കാന്‍ കാരണമെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. പേരാവൂരാണ് തന്റെ കരുത്ത്. ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദി .ഇന്ന് ഏകാധിപത്യം രാജ്യത്തും, കേരളത്തിലും നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ക്കെതിരായ പോരാട്ടം ശക്തമാക്കുമെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

കോവളം സ്പാ കേസിൽ സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; കേസിൽ പ്രതികളുടെ...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in