Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സിപിഎം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാവ് സുഹൈല്‍ ഹസനെ വീട്ടില്‍ സന്ദര്‍ശിച്ച് കെ.സി വേണുഗോപാല്‍

സിപിഎം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ്  നേതാവ് സുഹൈല്‍ ഹസനെ വീട്ടില്‍ സന്ദര്‍ശിച്ച് കെ.സി വേണുഗോപാല്‍
  കായംകുളം ഭരണിക്കാവിൽ സിപിഎം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികത്സയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സുഹൈല്‍ ഹസനെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വീട്ടില്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ 21 ന് രാത്രിയാണ് സുഹൈലിന് വെട്ടേറ്റത്. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.   മണ്ഡലം പ്രസിഡന്‍റ്  ഇഖ്ബാലുമൊത്ത് നാമ്പുകുളങ്ങരയിൽ നിന്ന്​ വീട്ടിലേക്ക് മടങ്ങവെയായിരുന്നു ആക്രമണം. സംഭവത്തിൽ സംസ്​ഥാനത്തൊട്ടാകെ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. യു.ഡി.എഫ്​ എം.എൽ.എമാരും കടുത്ത പ്രതിഷേധമാണ്​ ഉയർത്തിയത്​.

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in