Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്പീഡ് ഗവേര്‍ണര്‍ ഇല്ലാതെ നെട്ടോട്ടം; കെഎസ്ആർടിസി ബസിനും പിടിവീണു: ഫിറ്റ്നസ് റദ്ദാക്കി

സ്പീഡ് ഗവേര്‍ണര്‍ ഇല്ലാതെ നെട്ടോട്ടം; കെഎസ്ആർടിസി ബസിനും പിടിവീണു:  ഫിറ്റ്നസ് റദ്ദാക്കി
  തൃശൂർ: സ്പീഡ് ഗവർണർ ഘടിപ്പിക്കാതെ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കി. കണ്ണൂർ - അടിമാലി സൂപ്പർ ഫാസ്റ്റ് ബസിന്‍റെ ഫിറ്റ്നസാണ് കുന്നംകുളത്ത് വെച്ച് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ റദാക്കിയത്. ട്രിപ്പ് അവസാനിപ്പിച്ചതോടെ യാത്രക്കാർ കുന്നംകുളത്ത് ഇറങ്ങേണ്ടി വന്നു. നെടുങ്കണ്ടം ഡിപ്പോയിലെ ബസാണ് സ്പീഡ് ഗവർണർ ഇല്ലാതെ സർവീസ് നടത്തിയത്.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in