Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഗവർണറുമായി കൂടിക്കാഴ്ച നടത്തി സ്പീക്കർ എ.എന്‍ ഷംസീർ

ഗവർണറുമായി കൂടിക്കാഴ്ച നടത്തി സ്പീക്കർ എ.എന്‍ ഷംസീർ
  തിരുവനന്തപുരം: സർക്കാർ-ഗവർണർ പോരാട്ട നാടകം പുരോഗമിക്കുന്നതിനിടെ രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് സ്പീക്കർ എ.എന്‍ ഷംസീർ. വൈകിട്ട് ആറ് മണിക്കാണ് ഷംസീർ രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്. അനൗപചാരിക സന്ദർശനം മാത്രമാണെന്നും മറ്റ് കാര്യങ്ങള്‍ ചർച്ചയായില്ലെന്നും ഇതെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. സ്പീക്കർ സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഷംസീർ രാജ്ഭവനിലെത്തി ഗവർണറെ കാണുന്നത്.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in