Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊലക്കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

കൊലക്കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
കണ്ണൂർ വനിതാ ജയിലിൽ പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ തൂങ്ങി മരിച്ച സംഭവത്തിൽ ഉത്തരമേഖല ജയിൽ ഡിഐജിയുടെ റിപ്പോർട്ട് ഇന്ന് ജയിൽ ഡി ജി പി ക്ക് സമർപ്പിക്കും. അന്വേഷണത്തിന്റെ ഭാഗമായി ഡിഐജി എസ് സന്തോഷ് ഇന്നലെ കണ്ണൂർ വനിതാ ജയിലിലെത്തി അന്വേഷണം നടത്തിയിരുന്നു. സൗമ്യ തൂങ്ങിമരിച്ച സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി ജയിൽ ഡിഐ.ജി എസ് സന്തോഷ് വ്യകതമാക്കിയിരുന്നു. അന്തേവാസികളിൽ നിന്നും, ഉദ്യോഗസ്ഥരിൽ നിന്നും അദ്ദേഹം മൊഴിയെടുത്തു.. മേൽനോട്ടത്തിൽ വീഴ്ചയും, ഡ്യൂട്ടിയിൽ പിഴവുകളും വന്നതായി അദ്ദേഹം അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപെട്ടു കൊണ്ടുള്ള റിപ്പോർട്ടാണ് ജയിൽ ഡിഐജി സമർപ്പിക്കുക എന്നാണ് സൂചന

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in