Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമലയിൽ സ്ഫോടനാത്മക സ്ഥിതി; സർക്കാർ പരാജയം: മുല്ലപ്പള്ളി രാമചന്ദ്രൻ

ശബരിമലയിൽ സ്ഫോടനാത്മക സ്ഥിതി; സർക്കാർ പരാജയം: മുല്ലപ്പള്ളി രാമചന്ദ്രൻ
ശബരിമലയിൽ സ്ഫോടനാത്മക സ്ഥിതിയെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമല സ്ത്രീപ്രവേശന വിഷയം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ കണ്ണൂരിൽ നിന്നുള്ള ചാവേറുകളെ പരിശീലനം നൽകി സി.പി.എമ്മും ബി.ജെ.പിയും എത്തിച്ചിട്ടുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു. മുഖ്യമന്തി എടുത്ത നിലപാടിനോട് എൽ.ഡി.എഫിൽ പൂർണമായും യോജിപ്പില്ല. ശബരിമലയുടെ കാര്യത്തിൽ സി.പി.ഐ തുടരുന്ന നിശബ്ദത വെടിയണം. സാംസ്കാരിക രംഗത്തുള്ളവരും സർക്കാർ നിലപാടിനെതിരെ പ്രതികരിക്കണം. ഇനിയും വൈകിപ്പിക്കാതെ മുഖ്യമന്ത്രി പക്വതയുള്ള നിലപാട് സ്വീകരിക്കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ മാധ്യമ പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയത് ഫാസിസമാണെന്നും ശബരിമലയിൽ സമാധാനം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Latest News

'ആത്മഹത്യക്ക് ശ്രമിച്ചത് എസ്.എഫ്.ഐ നേതാക്കളുടെ ചൂഷണവും പീഡനവും സഹിക്കവയ്യാതെ' - പെണ്‍കുട്ട...

Save your stories

Sign in