ഷുഹൈബ് വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു
Jaihind TV News Report
Jaihind TV Web Desk
March 11, 2020
1 min read
•
Updated: June 10, 2026
കൊച്ചി: യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന മട്ടന്നൂരിലെ ഷുഹൈബ് വധക്കേസിൻ്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. സി.ബി.ഐ അന്വേഷണം നിരസിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതി അപ്പീൽ പരിഗണിക്കുന്ന സാഹചര്യത്തിൽ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിൻ്റെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10