Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'ഷുഹൈബ് എന്ന പോരാളി' കൊൽക്കത്ത ചലച്ചിത്രോത്സവത്തിലേക്ക്

'ഷുഹൈബ് എന്ന പോരാളി'  കൊൽക്കത്ത ചലച്ചിത്രോത്സവത്തിലേക്ക്
പ്രശസ്തമായ കൊൽക്കത്ത ചലച്ചിത്രോത്സവത്തിലേക്ക് 'ഷുഹൈബ് എന്ന പോരാളി' ഡോക്യുമെന്‍ററി വിഭാഗത്തിൽ തെരഞ്ഞടുക്കപ്പെട്ടു. രചനയും സംവിധാനവും പി.റ്റി. ചാക്കോ നിർവഹിച്ച ഡോക്യുമെന്‍ററി നിർമിച്ചത് കെപിസിസിയാണ്. നവംബര്‍ 10 മുതൽ 17 വരെയാണ് ചലച്ചിത്രോത്സവം. https://www.youtube.com/watch?v=24huw0n8svo&t=879s

Related articles

See all
Popular News

ആ സ്വരം മാഞ്ഞൂ...നിലച്ചത് പതിറ്റാണ്ടുകളുടെ ശബ്ദം; ​ഗായിക എസ്. ജാനകിയമ്മ അന്തരിച്ചു

Kerala

ചലച്ചിത്ര താരം ശശി കലിംഗ അന്തരിച്ചു

Kerala

ഇന്ത്യൻ സിനിമക്കുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് മോഹൻലാൽ

Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Save your stories

Sign in