Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രാജ്യം ഭരിക്കുന്ന ഗവൺമെന്‍റ് ജനാധിപത്യത്തെ തകർക്കാനുള്ള തീഷ്ണമായ ശ്രമം നടത്തുന്നുവെന്ന് ശൂരനാട് രാജശേഖരൻ

രാജ്യം ഭരിക്കുന്ന ഗവൺമെന്‍റ്  ജനാധിപത്യത്തെ തകർക്കാനുള്ള തീഷ്ണമായ ശ്രമം  നടത്തുന്നുവെന്ന് ശൂരനാട് രാജശേഖരൻ
ജനാധിപത്യത്തെ തകർക്കാനുള്ള തീഷ്ണമായ ശ്രമം രാജ്യം ഭരിക്കുന്ന ഗവൺമെന്‍റ് നടത്തുന്നതായി കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ പറഞ്ഞു. കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്താം ശമ്പള കമ്മിഷൻ നിർദേശിച്ച ജീവനക്കാരുടെയും പെൻഷൻ കാരുടെയും സമഗ്ര സൗജന്യ ചികിത്സാ പദ്ധതി പോലും നടപ്പാക്കാതെ സർക്കാർ മനുഷ്യത്വരഹിതമായ നിലപാടാണ് സ്വീകരിക്കുന്നതെന്നദ്ദേഹം കുറ്റപ്പെടുത്തി. യു ഡി എഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ, ബിന്ദു കൃഷ്ണ, കോയിവിള രാമചന്ദ്രൻ, പി ജർമ്മിയാസ്, അയത്തിൽ തങ്കപ്പൻ, വിക്രമൻ നായർ, മോഹൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു https://www.youtube.com/watch?v=vKJrKc6-0y8

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in