Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'ദുരന്തമുഖത്തെ ഈ ഒത്തൊരുമയാണ് മലയാളികളെ വേറിട്ടുനിര്‍ത്തുന്നത്‌, ഇതാണ് എന്‍റെ കേരള മാതൃക'; പ്രശംസിച്ച് ശശി തരൂര്‍

'ദുരന്തമുഖത്തെ ഈ ഒത്തൊരുമയാണ് മലയാളികളെ വേറിട്ടുനിര്‍ത്തുന്നത്‌, ഇതാണ് എന്‍റെ കേരള മാതൃക'; പ്രശംസിച്ച് ശശി തരൂര്‍
  കൊവിഡ് മഹാമാരിയേയും കനത്ത മഴയേയും വകവയ്ക്കാതെ കരിപ്പൂരില്‍ വിമാനാപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ നാട്ടുകാരെ പ്രശംസിച്ച് ശശി തരൂര്‍ എം.പി. മറ്റുള്ളവരിൽ നിന്ന് മലയാളികളെ വ്യത്യസ്തരാക്കുന്നത് ഒത്തൊരുമയാണെന്നും പ്രളയ കാലത്തും മഹാമാരികാലത്തും ഇപ്പോൾ വിമാനാപകടത്തിലും അത് കാണാൻ കഴിയുന്നുവെന്നും  അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. അപകടമുണ്ടായാൽ ജാതിമത ഭേദമെന്യേ മനുഷ്യർ രക്ഷിക്കാനിറങ്ങുമെന്നും ഇതാണ് തന്‍റെ കേരള മാതൃകയെന്നും തരൂർ കുറിപ്പില്‍ കൂട്ടിച്ചേർത്തു . കരിപ്പൂർ വിമാനാപകടത്തില്‍ മരണ സംഖ്യ കുറയ്ക്കാൻ കാരണമായത് പ്രദേശ വാസികളുടെ നിർണായക ഇടപെടലും രക്ഷാപ്രവർത്തനവുമായിരുന്നു. എന്നാൽ പ്രദേശം കണ്ടെയിന്‍മെന്‍റ് സോൺ ആയതിനാൽ മരത്തടികളും, മറ്റും ഉപയോഗിച്ചു റോഡുകളെല്ലാം പൊലീസ് അടച്ചതിനാൽ രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലെത്തിക്കാൻ 4 കി. മീറ്ററാണ് ജനങ്ങള്‍ക്ക് ജീവനും കൈയ്യിൽ പിടിച്ചു അധികം യാത്ര ചെയ്യേണ്ടി വന്നത്.     https://www.facebook.com/ShashiTharoor/posts/10157942349418167

Related articles

See all
Popular News

സര്‍ക്കാര്‍ നടപടി പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു; എഫ്‌ഐആര്‍ ശരിവച്ചത് സര്‍ക്കാര്‍ നടപടിക്ക...

Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

കെഎസ് യു പ്രവര്‍ത്തകരെ ജയിലിലടച്ചത് വ്യാജ തിരക്കഥയുണ്ടാക്കി; വീണാ ജോര്‍ജും സിപിഎമ്മും മാപ്...

Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Save your stories

Sign in