കണ്ണൂരില്‍ എസ്എഫ്ഐ - ഡിവൈഎഫ്ഐ അക്രമം: കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരുക്ക്
Jaihind TV News Report
Jaihind TV Web Desk
October 01, 2024
1 min read
•
Updated: June 05, 2026
കണ്ണൂർ: മാടായിയിൽ എസ്എഫ്ഐ - ഡിവൈഎഫ്ഐ ആക്രമണത്തില്‍ രണ്ട് പേർക്ക് പരുക്ക്. കെഎസ്‌യു മാടായി കോളേജ് യൂണിറ്റ് പ്രസിഡന്‍റ് നിവേദ് വി.വി ,യൂത്ത് കോൺഗ്രസ് മാടായി മണ്ഡലം പ്രസിഡന്‍റ് ശ്രീരാഗ് ബാബു എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും സംഘടിച്ചെത്തിയ ഡിവൈഎഫ്ഐ- എസ് എഫ് ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. ചായക്കടയിൽ ഇരിക്കുകയായിരുന്ന ഇരുവരെയും കടയിലെത്തിയ അക്രമികൾ മർദ്ദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10