Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കണ്ണൂര്‍, കരുണ ഓര്‍ഡിനന്‍സ് റദ്ദാക്കി; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

കണ്ണൂര്‍, കരുണ ഓര്‍ഡിനന്‍സ് റദ്ദാക്കി; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി
ന്യൂഡല്‍ഹി: മെഡിക്കൽ പ്രവേശന വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി. സര്‍ക്കാര്‍ നിലപാട് ഭരണഘടനാവിരുദ്ധമെന്നും കോടതിയുടെ അധികാരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്നും സുപ്രീം കോടതിയുടെ വിമര്‍ശനം. ക്രമവിരുദ്ധമായി MBBS പ്രവേശനം നേടിയവരെ സംരക്ഷിക്കാനാണ്ഓര്‍ഡിനന്‍സെന്നും നിരീക്ഷണം. സംസ്ഥാന സർക്കാരിന്റെ മെഡിക്കൽ ഓർഡിനൻസിനെതിരെ മെഡിക്കൽ കൗണ്‍സില്‍ ഓഫ് ഇന്ത്യ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി. സി.ബി.ഐ അന്വേഷണം സംബന്ധിച്ച് തുറന്ന കോടതിയിൽ നടത്തിയ പ്രസ്താവത്തിൽ ജസ്റ്റിസ് അരുൺ മിശ്ര പരാമർശിച്ചില്ല .

Related articles

See all
Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Latest News

'ആത്മഹത്യക്ക് ശ്രമിച്ചത് എസ്.എഫ്.ഐ നേതാക്കളുടെ ചൂഷണവും പീഡനവും സഹിക്കവയ്യാതെ' - പെണ്‍കുട്ട...

Latest News

ജനാധിപത്യത്തിന്‍റെ നട്ടെല്ല് തകര്‍ക്കുന്ന പാര്‍ട്ടി ഗ്രാമങ്ങള്‍ ; CPM പ്രവര്‍ത്തകര്‍ UDF ബ...

Save your stories

Sign in