സോഷ്യൽ മീഡിയ ഹബ്ബ് രൂപീകരിക്കാനുള്ള ടെണ്ടറിന്‍റെ വിവരങ്ങൾ സുപ്രീംകോടതി പരിശോധിക്കും
Jaihind TV News Report
Jaihind TV Web Desk
September 11, 2018
1 min read
•
Updated: June 04, 2026
ആധാറിനെതിരെയുള്ള ചർച്ചകൾ നിരീക്ഷിക്കാൻ സോഷ്യൽ മീഡിയ ഹബ്ബ് രൂപീകരിക്കാനുള്ള ടെണ്ടറിന്‍റെ വിവരങ്ങൾ സുപ്രീംകോടതി ഇന്ന് പരിശോധിക്കും. കേന്ദ്ര സർക്കാർ സുപ്രീംകോടതി നിർദ്ദേശം അനുസരിച്ച് ഇതേകുറിച്ചുള്ള വിവരങ്ങൾ നേരത്തെ നൽകിയിരുന്നു. കേന്ദ്ര സർക്കാരിന്‍റെ ഈ തീരുമാനം ആധാറിന്‍റെ ഭരണഘടന സാധുതക്കായി നടത്തിയ വാദങ്ങൾക്ക് വിരുദ്ധമാണെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10