Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പയ്യന്നൂരിലെ സജിത്ത് ലാല്‍ സ്മാരകവും കോണ്‍ഗ്രസ് മന്ദിരവും അടിച്ചുതകർത്തു ; അക്രമത്തിന് പിന്നില്‍ സി.പി.എമ്മെന്ന് കോണ്‍ഗ്രസ്

പയ്യന്നൂരിലെ സജിത്ത് ലാല്‍ സ്മാരകവും കോണ്‍ഗ്രസ് മന്ദിരവും അടിച്ചുതകർത്തു ; അക്രമത്തിന് പിന്നില്‍ സി.പി.എമ്മെന്ന് കോണ്‍ഗ്രസ്
  കണ്ണൂർ : പയ്യന്നൂരിലെ സജിത്ത് ലാൽ സ്മാരകത്തിന് നേരെ വീണ്ടും അക്രമം. പയ്യന്നൂർ അന്നൂർ റോഡിലെ സ്മാരക സ്തൂപവും കോൺഗ്രസ് മന്ദിരവും അടിച്ച് തകർത്തു. രാത്രിയിലാണ് അക്രമം നടന്നത്. അക്രമത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരെന്ന് കോൺഗ്രസ്. സ്തൂപം തകർത്ത അക്രമികൾ വാതിൽ പൊളിച്ച് അകത്ത് കയറി ഫർണ്ണിച്ചറും, ടി.വി യും ഓഫീസ് രേഖകളും നശിപ്പിച്ചു. കഴിഞ്ഞ ആഴ്ചയും സജിത്ത് ലാൽ സ്തൂപത്തിന് നേരെ ആക്രമണം നടന്നിരുന്നു. ഇതിലെ പ്രതികളെ പിടികൂടാത്തതാണ് വീണ്ടും അക്രമത്തിന് കാരണമായതെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ആരോപിച്ചു.

Related articles

See all
Latest News

സതീശന്‍ പാച്ചേനിയെ കയ്യേറ്റം ചെയ്ത് സി.പി.എം പ്രവർത്തകര്‍ ; ആക്രമണം ബോംബ് സ്ഫോടനം നടന്ന പ്...

Latest News

കണ്ണൂരില്‍ വീണ്ടും ബോംബ് നിർമാണത്തിനിടെ സ്ഫോടനം ; സി.പി.എം പ്രവർത്തകന് ഗുരുതര പരിക്ക്

Latest News

'ബോംബ് നിർമാണ പരിശീലന കേന്ദ്രത്തിന്‍റെ പ്രിന്‍സിപ്പല്‍ സ്ഥലം എം.എല്‍.എ' ; പൊന്ന്യം സ്ഫോടനത...

Latest News

നാടിനെ വീണ്ടും കലാപഭൂമിയാക്കാന്‍ സി.പി.എം ശ്രമം ; തെരഞ്ഞെടുപ്പുകള്‍ അടുത്തപ്പോള്‍ സി.പി.എമ...

Save your stories

Sign in