Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ലെജൻഡ്സ് ടെന്നിസ് ലീഗ്: റോയൽ ഡെക്കാൻ ടസ്‌കേഴ്‌സ് ടീമിന്‍റെ ലോഗോയും ജേഴ്സിയും പ്രകാശനം ചെയ്തു

ലെജൻഡ്സ് ടെന്നിസ് ലീഗ്: റോയൽ ഡെക്കാൻ ടസ്‌കേഴ്‌സ് ടീമിന്‍റെ ലോഗോയും ജേഴ്സിയും പ്രകാശനം ചെയ്തു
  തിരുവനന്തപുരം: ഡൽഹിയിൽ നടക്കുന്ന ലെജൻഡ്സ് ടെന്നിസ് ലീഗിൽ പങ്കെടുക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ ടീമായ റോയൽ ഡെക്കാൻ ടസ്‌കേഴ്‌സ് ടീമിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു. ദേശീയ ടെന്നിസ് ടൂർണമെന്‍റ് വിജയികളായ വിശാഖ് വി.എസ്., ഹരീഷ് ഹരിദാസ് എന്നിവരാണ് ടീം ഉടമകളും കളിക്കാരും. ലോഗോ പ്രകാശനം തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമയും ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ. ബി. ഗോവിന്ദനും ചേർന്ന് നിർവഹിച്ചു. ടീം ജേഴ്‌സി പ്രകാശനം ലോർഡ്‌സ് ആശുപത്രി ചെയർമാൻ ഡോ. കെ.പി. ഹരിദാസ്, സ്ട്രാഗാ ഗ്രൂപ്പ് ഡയറക്ടർ വേണുകുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു. ഡിജിറ്റൽ മീഡിയ റിലീസ് എസ്ഐ പ്രോപ്പർട്ടീസ് ഡയറക്ടർ രഘുചന്ദ്രൻ നായർ നിർവഹിച്ചു.  

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in