Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'മഴയ്ക്ക് മുമ്പ് റോഡ് അറ്റകുറ്റപ്പണികള്‍ നടത്തിയില്ല, മന്ത്രി ഒഴിഞ്ഞുമാറുന്നു'; വിമർശനവുമായി പ്രതിപക്ഷ നേതാവ്

'മഴയ്ക്ക് മുമ്പ് റോഡ് അറ്റകുറ്റപ്പണികള്‍ നടത്തിയില്ല, മന്ത്രി ഒഴിഞ്ഞുമാറുന്നു'; വിമർശനവുമായി പ്രതിപക്ഷ നേതാവ്
കൊച്ചി: മഴക്കാലത്തിന് മുമ്പ് പൊതുമരാമത്ത് റോഡുകളുടെ അടക്കം മരാമത്ത് പണികൾ നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദേശീയപാതയിലെ കുഴികൾ അടയ്ക്കാൻ തയാറല്ലെങ്കിൽ ടോൾ പിരിവ് നിർത്തിവെക്കണം. റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ താൻ വിമർശിച്ചില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി റോഡുകളുടെ വിഷയത്തിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. ഉദ്യോഗസ്ഥർ പറയുന്നത് കേട്ട് തന്നോട് മറുപടി പറയരുത്. ദേശീയ പാതയിലെ കുഴിയിൽ വീണ് മരണപ്പെട്ട ഹാഷിമിന്‍റെ കുടുംബത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹായിക്കണം. ഹാഷിം മരിക്കാനിടയായതിൽ ഉദ്യോഗസ്ഥരുടെ പേരിലടക്കം കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in