Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രാഹുല്‍ഗാന്ധിയുടെ വരവില്‍ സി.പി.എമ്മിന്റെയും പിണറായിയുടെയും ഭയം ബി.ജെ.പി കേരളത്തില്‍ ഇല്ലാതാകുമോ എന്ന്: റിങ്കു പടിപ്പുരയില്‍

രാഹുല്‍ഗാന്ധിയുടെ വരവില്‍ സി.പി.എമ്മിന്റെയും പിണറായിയുടെയും ഭയം ബി.ജെ.പി കേരളത്തില്‍ ഇല്ലാതാകുമോ എന്ന്: റിങ്കു പടിപ്പുരയില്‍
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വരവില്‍ സി.പി.എമ്മും പിണറായി വിജയനും ഭയക്കുന്നത് ബി.ജെ.പി കേരളത്തില്‍ ഇല്ലാതാകുമോ എന്നാണെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് റിങ്കു പടിപ്പുരയില്‍. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായ് കേരളത്തില്‍ ബി.ജെ.പി മെല്ലെ ശക്തിപ്പെട്ട് വരികയാണ്, മരമായതിനു ശേഷം വെട്ടിക്കളയുന്നതിനെക്കാള്‍ നല്ലത് മുളയിലെ നുള്ളി കളയുന്നതാണ്. ബി.ജെ.പിയെ മുളയിലെ നുള്ളാനാണ് രാഹുല്‍ ഗാന്ധിയുടെ വരവ്. ബി.ജെ.പിയുടെ സര്‍വ്വനാശം മുന്നില്‍ കണ്ടാണ് പിണറായിയുടേയും സി.പി.എമ്മിന്റെയും വിഭ്രാന്തി എന്ന് റിങ്കു പടിപ്പുരയില്‍ ആരോപിച്ചു. ഇത് സി.പി.എമ്മിന്റയും ബി.ജെ.പി യുടേയും സഹോദര ബന്ധമാണ് തുറന്നുകാട്ടുന്നതെന്നും റിങ്കു പടിപ്പുരയില്‍ പറഞ്ഞു.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in