Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കാലിക്കറ്റിൽ കരുത്തുകാട്ടി കെഎസ്‌യു; സംസ്ഥാന സർക്കാരിന്‍റെ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങൾക്കുള്ള മറുപടി: അലോഷ്യസ് സേവ്യർ

കാലിക്കറ്റിൽ കരുത്തുകാട്ടി കെഎസ്‌യു; സംസ്ഥാന സർക്കാരിന്‍റെ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങൾക്കുള്ള മറുപടി: അലോഷ്യസ് സേവ്യർ
  കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ ഉജ്ജ്വല വിജയം നേടി  കെഎസ്‌യു. എസ്എഫ്ഐ കാലങ്ങളായി കയ്യടക്കി വെച്ചിരുന്ന കോട്ടകളിൽ പോലും കെഎസ്‌യു വിജയക്കൊടി പാറിച്ചു. സംസ്ഥാന സർക്കാരിന്‍റെ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങൾക്കും, എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തിനും ക്യാമ്പസുകൾ നൽകിയ മറുപടിയാണ് കെഎസ്‌യു കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിൽ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. വരാനിരിക്കുന്ന മറ്റ് സർവ്വകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിലും കെഎസ്‌യു ഉജ്ജ്വല മുന്നേറ്റും നടത്തുമെന്നും സംസ്ഥാന സർക്കാരിനെതിരെയുള്ള ക്യാമ്പസുകളുടെ വികാരം വ്യക്തമാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in