Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

റെഡ് മീറ്റ് സന്ധിവേദനയ്ക്ക് കാരണമോ? മുട്ടുവേദന ഉണ്ടോ ഇവ ശ്രദ്ധിക്കുക

റെഡ് മീറ്റ് സന്ധിവേദനയ്ക്ക് കാരണമോ? മുട്ടുവേദന ഉണ്ടോ ഇവ ശ്രദ്ധിക്കുക
    ഒരു പ്രായം കഴിഞ്ഞാല്‍ നിരവധി ശാരീരിക ബുദ്ധിമുട്ടുകള്‍ പലര്‍ക്കും ഉണ്ടാവാറുണ്ട് . അതില്‍ മിക്ക ആളുകള്‍ക്കും കാണപ്പെടുന്ന പ്രശ്‌നമാണ് മുട്ട് വേദന. ഒരിഞ്ച് നടക്കുമ്പോഴേക്കും അസഹനീയ വേദനയാവും ചിലര്‍ക്ക് .എന്നാല്‍ മുട്ട് വേദന ഒരു പരിധി വരെ തടയാന്‍ ചില ഭക്ഷണങ്ങള്‍ ഒഴുവാക്കിയാല്‍ മതി.   നിരന്തരം റെഡ് മീറ്റ് കഴിക്കുന്നത് സന്ധികളില്‍ വേദന ഉണ്ടാവാന്‍ കാരണമാകുന്നു. ഇതില്‍ ധാരാളം ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങളും ട്രാന്‍സ് ഫാറ്റും അടങ്ങിയിട്ടുണ്ട്. ഇത് മുട്ടുകളില്‍ വേദന ഉണ്ടാവാന്‍ കാരണമാകാറുണ്ട്. നിരന്തരം മധുരമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും ആരോഗ്യത്തെ മോശമാക്കുന്നു.     മദ്യം സ്ഥിരമായി മദ്യം കുടിക്കുന്നതും മുട്ട് വേദന ഉണ്ടാവാന്‍ കാരണമാകാറുണ്ട്. അമിതമായി മദ്യം കുടിക്കുന്നത് നിര്‍ജ്ജലീകരണം ഉണ്ടാവാനും ആരോഗ്യസ്ഥിതി വഷളാവാനും കാരണമാകുന്നു. ഒമേഗ 6 ഫാറ്റി ആസിഡിന്റെ അളവ് കൂടുന്നത് സന്ധി വീക്കം ഉണ്ടാവാന്‍ കാരണമാകുന്നു. കൂടാതെ മുട്ട് വേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് വഴിവെയ്ക്കും.അമിതമായി ഉപ്പ് കഴിക്കുന്നതും സന്ധി വേദന ഉണ്ടാവാന്‍ കാരണമാകുന്നു.  

Related articles

See all
Popular News

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ ന...

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Popular News

സംസ്ഥാനത്ത് വീണ്ടും അവയവദാനം; സൈനികന്റെ അവയവങ്ങൾ ദാനം ചെയ്യും, ഒരു വൃക്ക ഗ്രീൻ കോറിഡോറിലൂട...

Popular News

സർക്കാർ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യലിസ്റ്റ് സേവനം; കെജിഎംഒഎയുടെ ആവശ്യങ്ങൾ അംഗീകരിച്ച്...

Save your stories

Sign in