പ്രളയബാധിതര്‍ക്ക് ആശ്വാസമായി രമേശ് ചെന്നിത്തലയുടെ സഹായ പദ്ധതി
Jaihind TV News Report
Jaihind TV Web Desk
September 02, 2018
1 min read
•
Updated: June 04, 2026
പത്തനംതിട്ട :പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ 'പ്രളയക്കെടുതിയിൽ ഒരു കൈത്താങ്ങ്' പദ്ധതി. പത്തനംതിട്ട ജില്ലയിൽ പ്രളയക്കെടുതി നേരിടുന്ന ജനങ്ങൾക്ക് അർഹമായ അവശ്യസാധങ്ങൾ എത്തിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
https://youtu.be/aSvfIGfA6jw
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10