Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ദുരന്ത വേളകളിൽപ്പോലും ഇമേജ് ബിൽഡിങ്ങിനും രാഷ്ട്രീയ മുതലെടുപ്പിനും ശ്രമിക്കുന്നവരായി സിപിഎം തരം താണു : രമേശ് ചെന്നിത്തല

ദുരന്ത വേളകളിൽപ്പോലും ഇമേജ് ബിൽഡിങ്ങിനും രാഷ്ട്രീയ മുതലെടുപ്പിനും ശ്രമിക്കുന്നവരായി സിപിഎം തരം താണു : രമേശ് ചെന്നിത്തല
പിണറായി സർക്കാർ കേരളത്തിന് നൽകിയ "സമ്മാനം" ആയിരുന്നു പ്രളയം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയത്തെ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു. പ്രളയ ദുരിത ബാധിതർക്ക് നൽകാമെന്ന് പറഞ്ഞ സഹായം ഒരു വർഷമായിട്ടും നൽകിയില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് മേയറെ പ്രളയ ദുരിത ബാധിതരുടെ സഹായ പ്രവർത്തനങ്ങളുടെ ചുക്കാന്‍ ഏൽപ്പിച്ചത്. ഇമേജ് ബിൽഡിങ്ങിന്‍റെ ഭാഗമായാണ് പ്രളയ ബാധിത മേഖലകളിലേക്ക് സഹായം എത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദുരന്ത വേളകളിൽപ്പോലും ഇമേജ് ബിൽഡിങ്ങിനും രാഷ്ട്രീയ മുതലെടുപ്പിനും ശ്രമിക്കുന്നവരായി സിപിഎം തരം താണു.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in